പടിയത്ത് സുധീർ നിര്യാതനായി

കിണാശ്ശേരി :  കുളങ്ങരപീടിക മാനഞ്ചേരി താഴം പരേതനായ പടിയത്ത് രാഘവൻ എന്നവരുടെ മകൻ  സുധീർ (57) മാനഞ്ചേരിതാഴം വസതിയിൽ നിര്യാതനായി,

മാതാവ് : ദേവയാനി
 
ഭാര്യ : മിനി 

മക്കൾ : അമിത്ത്, അനാമിക

മരുമകൻ : അക്ഷയ് (ഒടുമ്പ്ര)

സഹോദരങ്ങൾ : മിനി, ബിന്ദു, സുധീഷ് (റിബിത്ത് സലൂൺ മാങ്കാവ്)

ശവസംസ്കാരം 26.10.2026 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post