കുന്നംപള്ളി ആലി നിര്യാതനായി

കിണാശ്ശേരി : പൊക്കുന്ന് ജംഗ്ഷനിൽ ദീർഘകാലം ഹോട്ടൽ നടത്തിയിരുന്ന കുന്നംപള്ളി ആലി (74) മുക്കിൽപീടിക സ്വവസതിയിൽ നിര്യാതനായി,

ഭാര്യമാർ : റെജുല, പരേതയായ നസീസ 

മക്കൾ : മുഹമ്മദ്കോയ (കുഞ്ഞിമോൻ), മുസ്തഫ, സുഹറ, സാബി 

മരുമക്കൾ : അബ്ദുറഹിമാൻ കിണാശ്ശേരി, അഷറഫ് നന്തി, ഹൈറുനീസ, ആയിഷ അഫീറ

സഹോദരങ്ങൾ : മറിയം, നഫീസ, പരേതനായ മുഹമ്മദ് ബാവ 

മയ്യത്ത് നമസ്കാരം 06.05.2026 ബുധനാഴ്ച രാവിലെ 8 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ



Post a Comment

Previous Post Next Post