കിണാശ്ശേരി : പ്രമുഖ ഗായകനും സിംഗിംങ് ആർട്ടിസ്റ്റ് അസോസിയേഷൻ ഓഫ് കേരള അംഗവുമായ അബ്ദുൾസലീം എന്ന സെലി (43) തോട്ടുമ്മാരം യുവധാരക്ക് പിൻവശം "കുനിയിൽ പറമ്പ്" വസതിയിൽ നിര്യാതനായി,
പിതാവ് : കരുവീട്ടിൽ മാമുക്കോയ
മാതാവ് : ആമിനബി
ഭാര്യ : നിഷാദ
മക്കൾ : ആമിന നഷ് വ, ഇമാദ് യൂസഫ്
സഹോദരങ്ങൾ : റസിയ, സീനത്ത്, റൈഹാനത്ത്, പരേതനായ റഫീഖ്
അർബുദബാധയെ തുടർന്ന് ഏതാനും ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു
പൊതുദർശനം രാത്രി 08.03.2026 ഞായറാഴ്ച രാത്രി 9 മണിക്ക് കിണാശ്ശേരി യതീംഖാനയിൽ
Tags:
death