Homedeath ചോയിമഠത്തിൽ മൂസ നിര്യാതനായി byVALAYANAD NEWS -October 23, 2026 0 കിണാശ്ശേരി : കുളങ്ങരപീടിക ചോയിമഠത്തിൽ മൂസ (86) കച്ചേരികുന്ന് റോഡ് "മനയിൽപാടം ഹൗസ്' വസതിയിൽ നിര്യാതനായി,ഭാര്യമാർ : ആമിന, നബീസ മകൾ : ശോബിതമരുമകൻ : അബ്ദുറഹ്മാൻ സഹോദരങ്ങൾ : ഉമ്മയ്യ, പരേതരായ ബീരാൻ, മൊയ്തീൻ, ആമിന, കുഞ്ഞായിഷമയ്യത്ത് നമസ്കാരം 23.10.2026 വെള്ളിയാഴ്ച വൈകിട്ട് 4 ണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ Tags: death Facebook Twitter