കിണാശ്ശേരി : കിണാശ്ശേരി മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടും, കിണാശ്ശേരി അറബിക് കോളേജ് വൈസ് പ്രസിഡണ്ടുമായ വാഴയിൽ എൻ.വി അബ്ദുൾ സമദ് (76) കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം സ്വവസതിയിൽ നിര്യാതനായി,
ഭാര്യ : കുന്നുമ്മൽ സുഹറ
മക്കൾ : സുമയ്യ, ഫെമിന, സൽമത്ത്, ഫാരിഷ, നിഹാൽ
മരുമക്കൾ : അക്ബർ രാമനാട്ടുകര, അനീഷ് ഓമാനൂർ, സുനീർ മാങ്കാവ്, ജാഫർ ഉള്ളാനം
സഹോദരങ്ങൾ : അബ്ദുൾ റസാഖ്, ആയിഷ, സുലൈഖ, സുഹറ, സഫിയ, പരേതരായ അബ്ദുറഹിമാൻ, ഇമ്പിച്ചി പാത്തുമ്മ
Tags:
death