എം.കെ ആമിനബി നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ മാതംകുഴിയിൽ മൊയ്തീൻകുട്ടി എന്നവരുടെ ഭാര്യ
ആമിനബി (76) നോർത്ത് പള്ളിക്ക് എതിർവശം "ഇക്കാട്ടിരിപ്പറമ്പ്" വസതിയിൽ നിര്യാതയായി, 

മക്കൾ : മുഹമ്മദലി (സഖാവ് അലി), സഫിയ

മരുമക്കൾ : റോസ്‌ന, പരേതനായ നിഹാദ്

മയ്യത്ത് നമസ്‌കാരം 06.11.2026 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post