കിണാശ്ശേരി : പരേതനായ സി.ഒ അബൂബക്കർ എന്നവരുടെ ഭാര്യ കളത്തിങ്ങൽ സഫിയ (59) കുറ്റിയിൽതാഴം മുണ്ടേരി മീത്തൽ പറമ്പ് വസതിയിൽ നിര്യാതയായി,
മക്കൾ : ഷൗക്കത്ത്, ഷാജഹാൻ, അറഫാത്ത്, അർഷാദ്
മരുമക്കൾ : മുംതാസ്, ഷംസിയ, ഷർമിന
സഹോദരങ്ങൾ : നാസർ, നസീമ, ഹാജറ, ഹൈറുന്നീസ
മയ്യത്ത് നമസ്കാരം 28/10/26 ബുധനാഴ്ച രാവിലെ 8.30 ന് കിണാശ്ശേരി നോർത്ത് പള്ളിയിൽ, കബറടക്കം 9 മണിക്ക് കണ്ണംപറമ്പ് കബർസ്ഥാനിൽ
Tags:
death