കിണാശ്ശേരി : കല്ലായി സമദ് ടിമ്പേർസ് ഉടമയും, മുൻ കോർപ്പറേഷൻ കൗൺസിലർ കെ.ടി ബീരാൻകോയയുടെ സഹോദരനുമായ കല്ലിൽ തറ
അബ്ദുൽഗഫൂർ എന്ന കബീർ (56) നോർത്ത് കിണാശ്ശേരി "കൊളത്തോട്ട് മേത്തൽ" വസതിയിൽ നിര്യാതനായി,
പിതാവ് : പരേതനായ കെ.ടി മമ്മദ്കോയ ഹാജി
മാതാവ് : പരേതയായ ആയിഷബി
ഭാര്യ : ഇളവനപൊയിൽ ഹാജറ
മക്കൾ : ബാസിം അസ്‌ലം (സൗദിഅറേബ്യ ), റാഷിദ് അസ്‌ലം (സൗദി അറേബ്യ ), മുഹമ്മദ്ഇജാസ് അസ്‌ലം
മരുമകൾ : നിഹാല
മറ്റ് സഹോദരങ്ങൾ : അബ്ദുസമദ്, ഷൈജൽ (മലേഷ്യ), നജ്ഫൽ (ഓസ്ട്രിയ ), ഖദീജ, ഇമ്പിച്ചിപാത്തു, സുഹറ, പരേതയായ സൈനബ
Tags:
death