എൻ.കെ കലന്തൻകോയ നിര്യാതനായി

കിണാശ്ശേരി : നെല്ലിക്കാടി കലന്തൻകോയ (85) കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം മേനാടത്ത് പറമ്പ് "നെല്ലിക്കാടി ഹൗസ്" വസതിയിൽ നിര്യാതനായി,

ഭാര്യ : പരേതയായ ഖദീജ ബീവി ഹജ്ജുമ്മ 

മക്കൾ : സുഹറാബി, മുംതാസ്,
സെറീന, ഷഹീറ, ശാഹുൽ,
ശിഹാബ് 

മരുമക്കൾ : മൊയ്തീൻകോയ (പാളയം), ഇസ്മായിൽ പെരുമണ്ണ,  നൗഷാദ് കുണ്ടോട്ടി,  മജീദ് നെല്ലിപ്പറമ്പൻ, ഷഹല, ത്വയ്‌ബ

മയ്യിത്ത് നിസ്കാരം 08.09.2026 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post