കത്തിയംവീട് അബ്ദുൾ നാസർ നിര്യാതനായി

കിണാശ്ശേരി : ബേപ്പൂർ ഹാർബറിലെ അൽ തബാറക കാൻറീൻ ഉടമ കെ.വി അബ്ദുൾ നാസർ (57) തോട്ടുമ്മാരം യുവധാരക്ക് പിൻവശം അയിലോട്ടു വളപ്പ് "കത്തിയംവീട്" വസതിയിൽ നിര്യാതനായി,

മാതാവ് : ഇമ്പിച്ചി പാത്തുമ്മ 

ഭാര്യ : സുബൈദ 

മക്കൾ : സുനൂബിയ, സുറുമിയ

മരുമകൻ : ഇസഹാഖ്

സഹോദരങ്ങൾ : അഷറഫ്, മുനീർ, സംജാദ്, ഷംസീർ, സീനത്ത്, തസ്ലീന 

മയ്യത്ത് നമസ്കാരം 07.09.2026 തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post