വടുക്കോട്ടിൽ ശ്രീധരൻ നായർ നിര്യാതനായി

മാങ്കാവ് : കൊമ്മേരി വടുക്കോട്ടിൽ ശ്രീധരൻ നായർ (87) അനന്തൻ ബസാറർ  "അനുഗ്രഹ" വസതിയിൽ നിര്യാതനായി, 

കൊമ്മേരി വീവിംങ്ങ് സൊസൈറ്റി ജീവനക്കാരനും രാഷ്ട്രീയ സാമൂഹിക നാടക പ്രവർത്തകനും, വിവേകദായിനി വായനശാല ലൈബ്രേറിയനും, ഒരുമ റസിഡൻസ് അസോസിയേഷൻ രക്ഷാധികാരിയുമായിരുന്നു

ഭാര്യ : ദേവയാനി (റിട്ട: പോസ്റ്റ് ഓഫീസ്) 

മക്കൾ : ഷീജ (റിട്ട: ഹെഡ്മിസ്ട്രസ് , ജി.എൽ.പി.എസ് ചാത്തമംഗലം), സിന്ധു (ഇ.എസ്.ഐ ഡിസ്പെൻസറി വാഴക്കാട് ) 

മരുമക്കൾ : രാമകൃഷ്ണൻ (ബാബു), പി.എൻ പ്രകാശൻ (ബേപ്പൂർ)

സഹോദരങ്ങൾ : ദാക്ഷായണി അമ്മ, പരേതരായ കാർത്ത്യായനി അമ്മ, കരുണാകരൻ നായർ

ശവസംസ്‌കാരം 08.09.2026 ചൊവ്വാഴ്ച രാത്രി 8.30ന് മാങ്കാവ് ശ്മശാനം 


Post a Comment

Previous Post Next Post