സുലൈഖ നിര്യാതനായി

കിണാശ്ശേരി :  കിണാശ്ശേരി മത്സ്യ മാർക്കറ്റിന് പിൻവശം സുലൈഖ മൻസിലിൽ പരേതനായ എൻ.സി ആലിക്കുട്ടി എന്നവരുടെ ഭാര്യ സി.ടി സുലൈഖ (61) കുണ്ടുങ്ങൽ കൂത്ത്കല്ല് "ചക്കാളതോപ്പ്" വസതിയിൽ നിര്യാതയായി,*

സഹോദരങ്ങൾ :  സലീം, നാസർ, ആദം, കദീശബി, ഫൗസിയ

മയ്യത്ത് നമസ്കാരം 02.07.2026 വ്യാഴാഴ്ച വൈകിട്ട് 4.30ന് കണ്ണംപറമ്പ് ജുമാമസ്ജിദ്

🌎 വളയനാട് ന്യൂസ് 🌎  വാർത്താ ഗ്രൂപ്പിൽ അംഗമാകുന്നതിന് ഈ👇 ലിങ്കിൽ ക്ലിക്ക് ചെയ്യുക*

https://chat.whatsapp.com/FTCLx0cWIgrBgYUAA6VEoh?mode=gi_t

Post a Comment

Previous Post Next Post