കിണാശ്ശേരി : പരേതനായ ചെറിയേടത്ത് കുഞ്ഞഹമ്മദ് എന്നവരുടെ ഭാര്യ മങ്ങാട്ട്കണ്ടി കുട്ടീബി (87) കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം "ചെറിയേടത്ത്" വസതിയിൽ നിര്യാതയായി,
മക്കൾ : സുബൈർ (ഗുഡ്സ് ഓട്ടോ), നസീമ
മരുമക്കൾ : കെ.ടി അഷറഫ് അരക്കിണർ, റുഖിയ
മയ്യത്ത് നമസ്കാരം 02.07.2026 വ്യാഴാഴ്ച രാവിലെ 9 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ
https://chat.whatsapp.com/FTCLx0cWIgrBgYUAA6VEoh?mode=gi_t
Tags:
death