കിണാശ്ശേരി : കുളങ്ങരപീടിക എ.പി അബ്ദുൽസലാം എന്നവരുടെ മകൻ മിഷാൽ (23) "സിംസിം" വസതിയിൽ നിര്യാതനായി,
മാതാവ് : പി.പി റുബീന
സഹോദരങ്ങൾ : സബാൻ, റിസ് വാൻ
മയ്യത്ത് നമസ്കാരം 03.07.2026 വെള്ളിയാഴ്ച വൈകിട്ട് 4.30ന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ
🌎 വളയനാട് ന്യൂസ് 🌎
വളയനാട് ന്യൂസിന്റെ വാട്സ്ആപ്പ് വാർത്താ ഗ്രൂപ്പിൽ അംഗമാകുന്നതിന് ഈ👇 ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/FTCLx0cWIgrBgYUAA6VEoh?mode=gi_t
Tags:
death