മാങ്കാവ് : കടുപ്പിനി പാലത്തിന് സമീപം ദീർഘകാലം പെട്ടിക്കട നടത്തിയിരുന്ന കല്ലിങ്ങൽ മുഹമ്മദ് (78) ഫുട്ബോൾ ടർഫിന് സമീപം "പതിയംതിരുത്തി പറമ്പ്" വസതിയിൽ നിര്യാതനായി,
ഭാര്യ : ഖദീജ
മകൾ : ഷബാന
സഹോദരങ്ങൾ : ആലി, നഫീസ സൈനബ
മയ്യത്ത് നമസ്കാരം 16.07.2026 വ്യാഴാഴ്ച വൈകിട്ട് 4.30ന് ഒടുമ്പ്ര ജുമാമസ്ജിദ്