കിണാശ്ശേരി : പൊക്കുന്ന് പരേതനായ തച്ചറക്കൽ അപ്പു എന്നവരുടെ ഭാര്യ അമ്മാളുക്കുട്ടി (96) നടുക്കണ്ടി പറമ്പ് "ഗോകുലം" വസതിയിൽ നിര്യാതയായി,
മക്കൾ : ബാബു (നളന്ദ), സുലത (ബാംഗ്ലൂർ)
മരുമക്കൾ : ശിവദാസൻ (റിട്ട: ഐ.എസ്.ആർ.ഒ ബാംഗ്ലൂർ), പ്രഭിത
ശവസംസ്കാരം 19.08.2026 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് മാങ്കാവ് ശ്മശാനം
Tags:
death