മാങ്കാവ് : കടുപ്പിനി പരേതനായ തേങ്ങാക്കൂട്ടിൽ മൊയ്തീൻ കോയ എന്നവരുടെ ഭാര്യ ഖദീജ (87) ഫുട്ബോൾ ടർഫിന് സമീപം സ്വവസതിയിൽ നിര്യാതയായി,
മക്കൾ : സുബൈർ, സിദ്ധീഖ്, ഷാജിദ്, കുട്ടീബി, സുബൈദ, ആമിന, റിസാന
മരുമക്കൾ : ആലി കിണാശ്ശേരി, മമ്മദ്കോയ പുതിയറ, ഗഫൂർ കാട്ടുകുളങ്ങര, സലാം മാങ്കാവ്, ഷെറീന, ഹാജിറ, ഷെറീന
Tags:
death