കെ.പി മുഹമ്മദലി നിര്യാതനായി

മാങ്കാവ് : കുറ്റിയിൽതാഴം ഗോൾഡ് ലാൻഡ് ജ്വല്ലറി ഉടമ കൊടയപ്പാടത്ത് മുഹമ്മദലി (74) പട്ടേൽതാഴം "നഈം മൻസിൽ" വസതിയിൽ നിര്യാതനായി, 

ഭാര്യ : ഖദീജ 

മക്കൾ : ഷക്കീർ, ഷമീർ, നൗഫൽ (സൗദി അറേബ്യ), നൗഷാദ്, നജാഫ് നെഈം

മരുമക്കൾ : ബുഷറ, സൈഫുന്നിസ, ഷബ്ന, സനൂജ, ജസ്ന, രഹന 

സഹോദരങ്ങൾ : മൊയ്തീൻകുട്ടി, അബൂബക്കർ, ഉസ്മാൻ, പാത്തുമ്മബി, സുബൈദ 

മയ്യത്ത് നമസ്കാരം 22.08.2026 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാ മസ്ജിദ്


Post a Comment

Previous Post Next Post