എം.പി നളിനി നിര്യാതയായി

കിണാശ്ശേരി : പൊക്കുന്ന്  പരേതനായ മുതുവന പുരുഷോത്തമൻ എന്നവരുടെ ഭാര്യ മേലെപെരിങ്ങാട്ട് നളിനി (68) ഗുരുവായൂരപ്പൻ കോളേജ് റോഡ് "നന്ദനം" വസതിയിൽ നിര്യാതയായി,

മക്കൾ : രാജേഷ്, രാഗേഷ്, രജീഷ് 

മരുമക്കൾ : ഷിജി, അനു 

സഹോദരി : രാധാമണി 

സംസ്കാരം 20.08.2026 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post