വളപ്പിൽ ഹാജറ നിര്യാതയായി

കിണാശ്ശേരി : വളപ്പിൽ അലിബാവ എന്നവരുടെ ഭാര്യ സി. ഹാജറ (59) യത്തീംഖാന റോഡ് "കുഞ്ഞാർ വീട് പറമ്പ്" വസതിയിൽ നിര്യാതയായി,

മക്കൾ : സനൂഫ്, ശഹീറ, സഫ, സിയാദ്

മരുമക്കൾ : മൻസൂർ (ദുബായ്) രജീഷ് (കുവൈത്ത്), അസ്‌ന, ജെബിൻ 

സഹോദരങ്ങൾ : മോയിൻകുട്ടി, അഷറഫ്, ഷബീബ്, ഖദീജ, ഫാത്തിമ, സഫിയ, ജമീല, സാബി, ഷാഹിന

മയ്യത്ത് നമസ്കാരം 21.08.2026 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post