മേത്തൽ ചന്ദ്രൻ നിര്യാതനായി

മാങ്കാവ് : കടുപ്പിനി ശാസ്താ ബേക്കറിയിലെ മേത്തൽ ചന്ദ്രൻ (82) "ചന്ദ്ര നിവാസ്" വസതിയിൽ നിര്യാതനായി,

ഭാര്യ : സുമതി 

മക്കൾ : സാജിഷ്, സിന്ധു, സിജി 

മരുമക്കൾ : പ്രദീപൻ തിരുവണ്ണൂർ, കനകരാജൻ പൂവുങ്ങൽ, ബബിത 

ശവസംസ്കാരം 16.07.2026 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post