ഉമ്മുഹബീബ (69) ജാൻസി പ്രസ്സിന് പിൻവശം "ബൈത്തുൽ അബ്ദുള്ള" വസതിയിൽ നിര്യാതയായി,
മക്കൾ : സമിയത്ത് (കോയമ്പത്തൂർ), ഷബീർബാബു (മഹല്ല് ജനറൽ സെക്രട്ടറി), അമീർ (എ.കെ ഇലക്ട്രോണിക്സ്), സെജിനത്ത്, ഡോ: സഫിനത്ത്,(മുക്കം ഹെൽത്ത് സെന്റർ)
മരുമക്കൾ : അബ്ദുൽബഷീർ കോയമ്പത്തൂർ, അബ്ദുൽ ഗഫൂർ ചെറുവണ്ണൂർ, നൗഫൽ പുൽപറമ്പിൽ, നസീറ, റെജീന
മയ്യിത്ത് നമസ്കാരം 19.07.2026 ഞായറാഴ്ച വൈകു: 4 മണിക്ക് ഈസ്റ്റ് കൊമ്മേരി ജുമാമസ്ജിദ്
Tags:
death