Homedeath കെ.പി ആസിഫ് നിര്യാതനായി byVALAYANAD NEWS -July 13, 2026 0 കിണാശ്ശേരി : കിണാശ്ശേരിയിലെ പരേതനായ റഷീദ് മൂപ്പൻ എന്നവരുടെ മകളുടെ മകൻ കെ.പി ആസിഫ് (40) ഇഖ്റ ക്ലിനിക്കിന് പിൻവശം "ചുണ്ടൻകണ്ടി" പറമ്പ് വസതിയിൽ നിര്യാതനായി,പിതാവ് : അഷറഫ് മാതാവ് : ഷംജത്ത്മകൻ : ജിബ്രിസഹോദരി : നസീന മറിയംമയ്യത്ത് നമസ്‌കാരം 13.07.2026 തിങ്കളാഴ്ച രാത്രി 8.45 ന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ Tags: death Facebook Twitter