കാദിരികോയ നിര്യാതനായി

കിണാശ്ശേരി : കോഴിക്കോട് വലിയങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളിയിയിരുന്ന മാനഞ്ചേരി കാദിരികോയ (79) നോർത്ത് കിണാശ്ശേരി "മണക്കോട്ട് പറമ്പ്" വസതിയിൽ നിര്യാതനായി,

മാങ്കാവ് റഫീഖുൽ ഇസ്ലാം സഭ പ്രവർത്തക സമിതി അംഗമാണ്, കിണാശ്ശേരി നോർത്ത് മസ്ജിദുൽ ഹിദായ സെക്രട്ടറി, SYS കിണാശ്ശേരി  സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു 

ഭാര്യ : ബിയ്യാത്തു

മക്കൾ :  സുമീർ, ഷെഫീഖ് 

മരുമക്കൾ : ഷെസീറ, ഫബീന 

സഹോദരങ്ങൾ : കദീശബി, പരേതരായ മമ്മദ്കോയ, മാമുക്കോയ, ബിച്ചീവി, 

മയ്യത്ത് നമസ്കാരം 11.07.2026 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ


Post a Comment

Previous Post Next Post