Homedeath വാഴയിൽ ആയിഷ ഉമ്മ നിര്യാതയായി byVALAYANAD NEWS -July 07, 2026 0 പെരുമണ്ണ : കിണാശ്ശേരിയിലെ പരേതനായ വാഴയിൽ മുഹമ്മദ്കോയ എന്നവരുടെ ഭാര്യ ആയിഷ ഉമ്മ (93) പെരുമണ്ണ കാൻ്റീൻ റോഡ് ചാമാടത്ത് പള്ളിക്ക് സമീപം "കുളങ്ങരക്കണ്ടി പറമ്പ്" വസതിയിൽ നിര്യാതയായി,മക്കൾ : അബൂബക്കർ, ജബ്ബാർ മരുമക്കൾ : സൈനബ, സൈബു മയ്യത്ത് നമസ്കാരം 07.07.2026 ചൊവ്വാഴ്ച രാവിലെ 10.30 ന് ചാമാടത്ത് പള്ളിയിൽ,കബറടക്കം 11 മണിക്ക് പെരുമണ്ണ പനച്ചിങ്ങൽ പള്ളിയിൽ Tags: death Facebook Twitter