വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

കിണാശ്ശേരി : പൊക്കുന്ന് മയിലാടുംപാറ "ചൈത്രം" വസതിയിൽ ദേവരാജൻ എന്ന സുധിയുടെ മകൻ വൈഷ്ണവ് (25) വാഹനാപകടത്തിൽ മരണപ്പെട്ടു,

കഴിഞ്ഞ ശനിയാഴ്ച രാത്രി മിംസ് ഹോസ്പിറ്റലിന് സമീപം വെച്ച് മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

മാതാവ് : അജിത 

സഹോദരൻ : വിഷ്ണു 

ശവസംസ്കാരം 04.07.2026 ശനിയാഴ്ച ഉച്ചക്ക് പുതിയപാലം ശ്മശാനം 


Post a Comment

Previous Post Next Post