പി.പി ഹംസക്കോയ നിര്യാതനായി

കിണാശ്ശേരി : ഒളവണ്ണ പഞ്ചായത്ത് ഓഫീസ് റിട്ട: ഉദ്യോഗസ്ഥൻ പി.പി ഹംസക്കോയ (83) കുളങ്ങരപീടിക "റുബീന മൻസിൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : സി.പി ഖദീജ 

മക്കൾ : നിസാർ, റിയാസ്, റുബീന
 
മരുമക്കൾ : അബ്ദുൾസലാം, സാന, റഹ്മ, 

സഹോദരങ്ങൾ : മൊയ്തീൻകോയ മാസ്റ്റർ, അബ്ദുൾറഹ്മാൻ, മുഹമ്മദ് അഷറഫ് (ദുബൈ), പരേതയായ ഖദീശബി

മയ്യത്ത് നമസ്ക്കാരം 24.06.2026 ബുധനാഴ്ച രാവിലെ 9.30 മണിക്ക്  പൊക്കുന്ന് കോന്തനാരി പള്ളിയിൽ


Post a Comment

Previous Post Next Post