കെ.പി മമ്മദ് കോയ (ഇക്കാക്ക) നിര്യാതനായി

കിണാശ്ശേരി : പൊക്കുന്ന് കെ.പി.മമ്മദ് കോയ എന്ന ഇക്കാക്ക (78) ഗുരുവായൂരപ്പൻ കോളേജ് റോഡ് "വട്ടക്കണ്ടി പറമ്പ്" വസതിയിൽ നിര്യാതനായി

ഭാര്യ : പരേതയായ ഇമ്പിച്ചി പാത്തുമ്മ

മക്കൾ : സജിനത്ത്, സാജിത, മുഹമ്മദ് റാസിക്ക്

മരുമക്കൾ : റിയാസ്, സലാം,
സജിന ഫർസാന.

സഹോദരങ്ങൾ: അബൂബക്കർ, ബഷീർ, റുക്കീബി, ജമീല,
സൈന, പരേതയായ ഇമ്പിച്ചി പാത്തുമ്മബി.

മയ്യത്ത് നമസ്കാരം 22.06.2026 തിങ്കളാഴ്ച രാവിലെ 11.30 മണിക്ക്  പൊക്കുന്ന് കോന്തനാരി പള്ളിയിൽ
കബറടക്കം കണ്ണംപറമ്പ് കബർസ്ഥാനിൽ



Post a Comment

Previous Post Next Post