ഒളവണ്ണ : കമ്പിളിപ്പറമ്പ് പരേതനായ ചിറക്കൽ കോയ എന്നിവരുടെ ഭാര്യ മറിയം (80) മരക്കാർ ബസ്റ്റോപ്പിന് സമീപം "കരിമ്പിനക്കൽ" വസതിയിൽ നിര്യാതയായി,
മക്കൾ : മരക്കാർ, സൈതലവി, അബ്ദുൾ അസീസ്, സീനത്ത്, റുബീന, പരേതയായ ഫാത്തിമ
മരുമക്കൾ : മുഹമ്മദ്കോയ, അബ്ദുറസാഖ്, ഫിറോസ്, നബീസ, ഹാജറ, റുബീന
Tags:
death