പൊക്കുന്ന് : കോന്തനാരി പരേതനായ അപ്പാടൻ ഉസ്മാൻ കോയ എന്നവരുടെ ഭാര്യ ഖദീജ (73) കോന്തനാരി താഴം ബിലാൽ മസ്ജിദിന് സമീപം "അപ്പാടൻ ഹൗസ്" വസതിയിൽ നിര്യാതയായി,
മക്കൾ : സക്കീർ, നൗഷാദ്, സാജു, ജംഷി, ആരിഫ, പരേതനായ ഫൈസൽ
മരുമക്കൾ : ഗസീർ നല്ലളം, ജുബൈരിയ, റാബിയ, സമീറ റീഷത്ത്, സുലൈഖ
സഹോദരങ്ങൾ : ഇബ്രാഹിം, ഇസ്മായിൽ, സുഹറ, കൗലത്ത്
Tags:
death