എൻ.പി അബ്ദുൽ മജീദ് നിര്യാതനായി

കിണാശ്ശേരി : തോട്ടുമ്മാരം വായോട്ട് താഴം എൻ.പി അബ്ദുൽ മജീദ് (63) ഭാര്യ സഹോദരൻ മാനഞ്ചേരി ഇസ്തിരി മുജീബിന്റെ വസതിയിൽ നിര്യാതനായി, 

മൊയ്തീൻ പള്ളിക്ക് സമീപം സൺഡേ മാർക്കറ്റിലെ കച്ചവടക്കാരനായിരുന്നു

ഭാര്യ : ലൈല 

മക്കൾ : ഹാഷിം, ഷഹദ്, അനീഷ

മയ്യത്ത് നമസ്കാരം 12.06.2026 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post