കെ.കെ ബാലകൃഷ്ണൻ നിര്യാതനായി

മാങ്കാവ് : കച്ചേരിക്കുന്ന് കുന്നത്ത് കൂട്ടത്താഴത്ത് ബാലകൃഷ്ണൻ (76) കച്ചേരിക്കുന്ന് വസതിയിൽ നിര്യാതനായി, 
 
ഭാര്യ : ദേവി 

മക്കൾ : വിശ്വനാഥ്‌, ഉമ, ഗ്രീഷ്മ 

മരുമക്കൾ : റിനീഷ്, അക്ഷയ് 

സഹോദരങ്ങൾ : രത്നകുമാരി, ദേവദാസ്, താരനാഥൻ, പരേതരായ രവീന്ദ്രൻ, ചന്ദ്രൻ, അച്ചുതൻ

ശവസംസ്‍കാരം 12.06.2026 വെള്ളിയാഴ്ച രാത്രി 7 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post