പി. നബീസ നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ പി. സൈതലവി എന്നവരുടെ ഭാര്യ നബീസ (67) മർഹബ ഹാളിനു പിൻവശം വടക്കേടത്ത് വയൽ വസതിയിൽ നിര്യാതയായി,

മക്കൾ : സാദിഖ്, ഹാരിസ്, പരേതനായ സൈഫുദ്ദീൻ

മരുമക്കൾ : റാബിത, ഫർസാന

മയ്യത്ത് നമസ്കാരം 11.06.2026 വ്യാഴാഴ്ച രാവിലെ 9 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post