മഠത്തിൽ ബാലകൃഷ്ണൻ നിര്യാതനായി

മാങ്കാവ് : പാളയം ബസ്സ്റ്റാൻഡ് ഇൻഫർമേഷൻ സെൻ്ററിൽ ജീവനക്കാരനായിരുന്ന മഠത്തിൽ ബാലകൃഷ്ണൻ (66) കടുപ്പിനി "മഠത്തിൽ" വസതിയിൽ നിര്യാതയായി, 

ഭാര്യ : പരേതയായ ഉഷ

മക്കൾ : സൗമ്യ, രമ്യ

മരുമക്കൾ : വിജീഷ് മാളിക്കടവ്, ശരത് പൊക്കുന്ന്

ശവസംസ്കാരം 02.06.2026 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് മാങ്കാവ് ശ്മശാനം 

Post a Comment

Previous Post Next Post