വയൽവീട്ടിൽ ഇമ്പിച്ചിപാത്തുമ്മ നിര്യാതയായി

കിണാശ്ശേരി : പരേതനായ വയൽ വീട്ടിൽ മൂസഹാജി എന്നവരുടെ ഭാര്യ പാണ്ടികശാല ഇമ്പിച്ചിപാത്തുമ്മ (85) തോട്ടുമ്മാരം  "വയൽ വീട്ടിൽ" വസതിയിൽ നിര്യാതയായി,

മക്കൾ : അബ്ദുൾ നാസർ, അബ്ദുൽ റസാക്ക്, മുഹമ്മദ് ആരിഫ്, അയ്യൂബ്, സാഹിറ, സക്കീന 

മരുമക്കൾ :  മുഹമ്മദ്കുട്ടി ഫറോക്ക് പേട്ട,  സാദിയ, സാജിത, റാബിയ, പരേതനായ ടി.കെ ഉമ്മർകോയ 

മയ്യത്ത് നമസ്കാരം   01.06.2026 തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post