Homedeath പെരിങ്ങാട്ട് മേത്തൽ റീന നിര്യാതയായി byVALAYANAD NEWS -May 28, 2026 0 കിണാശ്ശേരി : പൊക്കുന്ന് പെരിങ്ങാട്ട് മീത്തൽ മോഹനൻ ചെട്ട്യാരുടെഭാര്യ റിന (55) ഗുരുവായൂരപ്പൻ കോളേജ് റോഡ് "നമിതം" വസതിയിൽ നിര്യാതയായി,മകൾ : നമിതമരുമകൻ : ഗോകുൽ വണ്ടൂർസഹോദരങ്ങൾ : രവി, രാജൻ, രമേശൻ, വത്സല, റീജ, പരേതയായ ബിന്ദുശവസംസ്കാരം 29.05.2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്മാങ്കാവ് ശ്മശാനം Tags: death Facebook Twitter