ടി.കെ മനോഹരൻ നിര്യാതനായി

പൊക്കുന്ന് : തയ്യിൽ കല്ലായി മനോഹരൻ (76) ഗുരുവായൂരപ്പൻ കോളേജ് റോഡ് "മേലെ പെരിങ്ങാട്ട്" പറമ്പ് വസതിയിൽ നിര്യാതനായി, 

സഹോദങ്ങൾ: പരേതരായ കുട്ടൻ, കൃഷ്ണൻ, ഗംഗാധരൻ, ചന്ദ്രൻ, ലക്ഷ്മി, ലീല

ശവസംസ്ക്കാരം 24.05.2026 ഞായറാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post