പി. ഫാത്തിമ ബീവി നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി എം.കെ അബൂബക്കർ (പന്തൽ) എന്നവരുടെ ഭാര്യ ഫാത്തിമബീവി (63) മർഹബ ഹാളിന് എതിർവശം "വാളക്കടപ്പറമ്പ്" വസതിയിൽ നിര്യാതയായി, 

മക്കൾ : ഷൗക്കത്ത് അലി, സമീർ അലി, മുഹമ്മദ് അലി, ഷെഫീഖ് അലി, ഹൈറുന്നിസ, മിസിരിയ

മരുമക്കൾ : ജംനാസ്, ഗഫൂർ, നൗഷിദ, ഷർമിദ, ബാസില

സഹോദരൻ : അബ്ദുള്ള കോയ 

മയ്യത്ത് നമസ്കാരം 23.05.2026 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post