എസ്.പി അബൂബക്കർ (76) കിണാശ്ശേരി ഗവ: ഹൈസ്‌കൂളിന് പിൻവശം "വാളപ്പുറം പറമ്പ്" വസതിയിൽ നിര്യാതനായി,
ഭാര്യ : സുഹറാബി
മക്കൾ : ഫൗസിയ, ജർസിക് (ഫർണിച്ചർ), തഫ്സീല, സജിത (സഫയർ സെൻട്രൽ സ്കൂൾ)
മരുമക്കൾ : മൊയ്തീൻകോയ, സുൽഫിക്കർ, ജാഹിഷ് ബാബു, റഹിയാന
മയ്യത്ത് നമസ്കാരം 19.05.2026 ചൊവ്വാഴ്ച രാത്രി 7.30 മണിക്ക് കിണാശ്ശേരി ഷാഫി ജുമുഅത്ത് പള്ളിയിൽ,
Tags:
death