റിട്ട: പോലീസ് ഓഫീസർ കോയട്ടി നിര്യാതനായി

ഒളവണ്ണ : റിട്ട സിവിൽ പോലീസ് ഓഫീസർ പടിഞ്ഞാറേ പള്ളിക്കൽ കോയട്ടി (74) കമ്പിളിപറമ്പ് "കൊളായത്തിൽ ഹൗസ്" വസതിയിൽ നിര്യാതനായി,

ഭാര്യ : സൈനബ

മക്കൾ : ആസിഫ്, അഷ്റഫലി, ഹഫ്സത്ത്, അഫീല

മരുമക്കൾ : മുഹമ്മദ് സ്വാലിഹ്, നിഷാദ്, റഫീന, റഫീസ

സഹോദരങ്ങൾ : അബൂബക്കർ, പരേതനായ ഇമ്പിച്ചിക്കോയ

മയ്യത്ത് നമസ്കാരം 13.05.2026 ബുധനാഴ്ച രാത്രി 10 മണിക്ക് ഒടുമ്പ്ര ജുമാമസ്ജിദ്

Post a Comment

Previous Post Next Post