കെ.പി ഇമ്പിച്ചിബീവി നിര്യാതയായി

ഒളവണ്ണ : കൊമ്മേരിയിലെ പരേതനായ കെ.പി മൊയ്തീൻകോയ  എന്നവരുടെ മാതാവ് ഇമ്പിച്ചിബീവി (80) കമ്പിളി പറമ്പ് "കല്ലേരി പറമ്പ്"  വസതിയിൽ നിര്യാതയായി, 

ഭർത്താവ് : പരേതനായ അബ്ദുള്ള കോയ 

മരുമകൾ : സീനത്ത് 

മയ്യത്ത് നമസ്കാരം 13.05.2026 ബുധനാഴ്ച രാവിലെ 8.30 മണിക്ക് 
കണ്ണംപറമ്പ് ജുമാമസ്ജിദ്

Post a Comment

Previous Post Next Post