വി.പി ഫാത്തിമ നിര്യാതയായി

കിണാശ്ശേരി : ഹൈസ്കൂൾ ഗ്രൗണ്ടിന് പിൻവശം അബ്ദുള്ള കോയ (സെൻട്രൽ മാർക്കറ്റ്) എന്നവരുടെ ഭാര്യ വി.പി ഫാത്തിമ (75) "വാഴോട്ട് താഴം" പറമ്പ് വസതിയിൽ നിര്യാതയായി,

മക്കൾ : ഫൈസൽ, സക്കീന

മരുമക്കൾ : ഷബ്ന, പരേതനായ ശരീഫ് തിരുവണ്ണൂർ

മയ്യത്ത് നമസ്കാരം 08.05.2026 വെള്ളിയാഴ്ച രാത്രി 8.30 മണിക്ക്
പൊക്കുന്ന് കോന്തനാരി പള്ളിയിൽ 

Post a Comment

Previous Post Next Post