അരിപ്പുറത്ത് ലീല നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ അരിപ്പുറത്ത് ബാലൻ എന്നവരുടെ ഭാര്യ ലീല (79) നോർത്ത് പള്ളിക്ക് എതിർവശം "അരിപ്പുറത്ത്" വസതിയിൽ നിര്യാതയായി,

മക്കൾ : ഷൈജ, ഷാജി (ദുബായ്), ഷിബു (സി.പി.ഐ.എം കിണാശ്ശേരി ലോക്കൽ കമ്മിറ്റി അംഗം), സുധീഷ് (ദുബായ്) 

മരുമക്കൾ : മനോഹരൻ കച്ചേരിക്കുന്ന്, സബിത, ഷിംന (കോർപ്പറേഷൻ കൗൺസിലർ വാർഡ് 33)
ദിവ്യ

ശവസംസ്ക്കാരം 07.05.2026 വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് മാങ്കാവ് ശ്മശാനം.

Post a Comment

Previous Post Next Post