കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ തറമ്മൽ അഹമ്മദ്കോയ എന്നവരുടെ ഭാര്യ ഇ.പി മറിയം (78) മണക്കോട്ട്താഴം "തറമ്മൽ ഹൗസ്" വസതിയിൽ നിര്യാതയായി,
മക്കൾ : അബൂബക്കർസിദ്ധീഖ് (പി.ടി.എ പ്രസിഡണ്ട് കിണാശ്ശേരി ഗവ: ഹൈസ്കൂൾ), സുഹറ, പരേതനായ ഹമീദ്
മരുമക്കൾ : അമീൻ ബേപ്പൂർ,
ആമിന, ഷെറീന
Tags:
death