ബീരാൻ മൂപ്പൻ നിര്യാതനായി

കോവൂർ : വെളുത്താറമ്പത്ത്  ബീരാൻ മൂപ്പൻ (80) കോവൂർ കൊച്ചിൻ ബേക്കറിക്ക് പിൻവശം സ്വവസതിയിൽ നിര്യാതനായി,

ഭാര്യ :  ഇയ്യക്കണ്ടി ആയിഷ

മക്കൾ : ഷഫീന, അബ്ദുൾ ഷുജ, ഷജിന

മരുമക്കൾ : അബൂബക്കർ, സുനേന, അബ്ദുൽ സമദ്

സഹോദരങ്ങൾ : പോക്കർ മങ്കാവ്, മുഹമ്മദ്‌കുട്ടി കിണാശ്ശേരി, ജമീല, മജീദ് കിണാശ്ശേരി, ബഷീർ

മയ്യത്ത് നമസ്ക്കാരം 01.05.2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോവൂർ സുന്നി ജമാഅത്ത് പള്ളിയിൽ 

Post a Comment

Previous Post Next Post