കിണാശ്ശേരി : കുളങ്ങരപീടിക വടക്കേ വീട്ടിൽ അഹമ്മദ് കോയ (78) മാനന്ത്രാവില്‍ പറമ്പ് വസതിയിൽ നിര്യാതനായി
ഭാര്യ തിത്തിരിബി
മക്കൾ : ആയിഷബി, ഹസ്സൻകോയ (ഖത്തർ), നൗഫൽ (ഓട്ടോ), റഷീദ, ജമീല
മരുമക്കൾ : റഫീഖ് കിണാശ്ശേരി, മുജീബ് മാത്തോട്ടം, ജസീന, നഫീസ
സഹോദരങ്ങൾ : നൂറുദ്ദീൻ കുണ്ടായിത്തോട്, പാത്തുമ്മെയ്
Tags:
death