മാത്തറ : മൂരിയാട് മര കമ്പനിയിൽ വെച്ച് ജോലിക്കിടെ മരം ദേഹത്ത് വീണ് ഇരിങ്ങല്ലൂർ മേലത്ത് പറമ്പ് കെ.ടി അബൂബക്കർ എന്ന കോയ (66) നിര്യാതനായി,
അപകടം നടന്ന ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു
ഭാര്യ : സഫിയ
മക്കള്‍ : ഫാദില്‍, ആദിൽ, മിസിരിയ
മരുമക്കള്‍ : ജംഷീദ് കുളങ്ങരപീടിക, ജിന്‍ഷില, ആദില
സഹോദരങ്ങള്‍ : പരേതരായ കെ.ടി ബീരാൻകോയ, കെ.ടി ബാവ
Tags:
accident death