പടിക്കൽകണ്ടി ബാലകൃഷ്ണൻ നിര്യാതനായി

കിണാശ്ശേരി : പൊക്കുന്ന് പടിക്കൽ കണ്ടി ബാലകൃഷ്ണൻ (79) മുക്കിൽപീടിക വസതിയിൽ നിര്യാതനായി,

ഭാര്യ : ലക്ഷ്മി

മക്കൾ : സിന്ധു (ആകാശവാണി കോഴിക്കോട്), പരേതനായ ഷാജി
 
മരുമകൻ : രമേശൻ കളത്തുമ്മാരത്ത് (ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി)

ശവസംസ്കാരം 16.04.2026 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മാശനം

Post a Comment

Previous Post Next Post