കണ്ടൻതൊടി ഖദീജ നിര്യാതയായി

ഒളവണ്ണ : കിണാശ്ശേരിയിലെ മത്സ്യ വില്പനക്കാരനായിരുന്ന കണ്ടൻതൊടി അബ്ദുള്ള എന്ന കുട്ട്യാപ്പു എന്നവരുടെ ഭാര്യ ഖദീജ (67) ഇരിങ്ങല്ലൂർ ബിസ്കോട്ടി കേക്ക് ഷോപ്പിനു പിൻവശം "ഖദീജ മഹൽ" വസതിയിൽ നിര്യാതയായി, 

മക്കൾ : സക്കീന, റാഷിദ, മുസ്തഫ, അഷ്റഫ്, മൻസൂർ

മരുമക്കൾ : കോയ ഐക്കരപ്പടി, മുനീർ പെരുവയൽ, നസീറ, ഷബ്ന,
ഷാനിദ

മയ്യത്ത് നമസ്കാരം 23 4 2026 വ്യാഴാഴ്ച രാത്രി 7 മണിക്ക് കള്ളികുന്ന് ഒടുമ്പ്ര ജുമാ മസ്ജിദ്

Post a Comment

Previous Post Next Post