കാരാട്ടി വീട് സുബൈദ നിര്യാതയായി

കിണാശ്ശേരി : പരേതനായ കാരാട്ടി വീട് ഇമ്പിച്ചിക്കോയ എന്നവരുടെ ഭാര്യ സുബൈദ (75) കിണാശ്ശേരി മുജാഹിദ് പള്ളിക്ക് സമീപം "ബൈത്തുൽ നൂർ" വസതിയിൽ നിര്യാതയായി, 

മക്കൾ : സക്കീന, മുഹമ്മദ് ഷാഫി, സാദിഖ്, സലാം, ഷംസുദ്ദീൻ, സാഹിറ, ഷബീർ 

മരുമക്കൾ : നൗഷാദ്, ഫാത്തിമ, അഫീന, സുബൈദ, ഹുസ് ലിയ, നൗഫിദ 

സഹോദരങ്ങൾ : സഫിയ, സുഹറ, അസീസ് 

മയ്യത്ത് നമസ്കാരം  8.04.2026 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് കിണാശ്ശേരി ഷാഫി ജുമാമസ്ജിദ്, കബറടക്കം കണ്ണംപറമ്പ് കബർസ്ഥാനിൽ

Post a Comment

Previous Post Next Post